| Malayalam writing | Reading | Meaning |
|---|---|---|
| നിന്‍റെ പേര് എന്താണ് | Ninte peru enthanu | What is your name |
| എന്‍റെ പേര് ജോര്‍ജ് | ente peru george | My name is George |
| നിന്‍റെ നാട് എവിടെ ആണ് | ninte nadu evide anu | Where is your native place |
| എന്‍റെ നാട് കോട്ടയം ആണ് | ente nadu kottayam anu | I am from kottayam |
| ഈ ബഹുമതിക്ക് നന്ദി | ee bahumathikku nandhi | Thanks for this honour |
| വന്നതിനു നന്ദി | vannathinu nandhi | Thanks for coming |
| വീണ്ടും വരണം | veendum varanam | Come again |
| താങ്കളുടെ ഇഷ്ടം | thangalude ishtam | As you wish |
| ശ്രദ്ധ എടുക്കു | shradha edukku | Take care |
| എനിക്ക് ഒരു ഗ്ലാസ് വെള്ളം തരുമോ | enikku oru glass vellam tharumo | A glass of water,Please |
| ശരി | shari | Ok |
| നാളെ കാണാം | nale kanam | See you tomarow |
| വേറെ ഒന്നുമില്ല | vere onnumilla | Nothing else |
| വളരെ നാളായി കണ്ടിട്ട് | valare nalayi kandittu | Long time to see you |
| അത് ധാരാളമായി | athu dharalamayi | That's too much |
| മറ്റെന്തെങ്കിലും | mattenthenkilum | Any thing else |
| നല്ല കാര്യം | nalla karyam | Fine |
| അത് മതി | athu mathi | That's enough |
| ഇങ്ങോട്ട് നോക്കു | ingottu nokku | Look here |
| ഇവിടെ വരൂ | ivide varu | Come here |
| ദയവായി ശ്രദ്ധിക്കു | dhayavayi shradhikku | Please listen |
| താഴേക്ക് പോകു | thazhekku poku | Go down |
| പതുക്കെ പോകു | pathukke poku | Go slow |
| മുകളിലേക്ക് പോകു | mukalilekku poku | Go up |
| തയ്യാറാകു | thayyaraku | Be ready |
| അതെടുക്കു | athedukku | Take it |
| പുറത്തു കാത്തുനില്‍ക്കു | purathu kathu nilku | Wait outside |
| സമയം എന്തായി | samayam enthayi | Time please |
| ശ്രദ്ധിക്കാതിരിക്കു | shradhikkathirikku | Never mind |
| എന്നെ സഹായിക്കു | enne sahayikku | Please help me |
| ദയവായി മനസ്സിലാക്കു | dhayavayi manassilakku | Please try to uderstand |
| ഔപചാരികത വേണ്ട | oupacharikatha venda | Please don't be formal |
| താങ്കളുടെ ഇഷ്ടം പോലെ | thankalude ishtam pole | As you like |
| ഒരിക്കലും മറക്കരുത് | orikkalum marakkaruthu | Don't forget |
| അല്പം നില്‍ക് | alpam nilku | Hold on |
| വിഷമിക്കരുത് | vishamikkaruthu | Don't worry |
Good One.. Useful for beginners..
ReplyDelete-R Moideen