Write & read name of Countries
# | Country | Malayalam |
---|---|---|
1 | Afghanistan | അഫ്‌ഗാനിസ്ഥാൻ |
2 | Albania | അൽബേനിയ |
3 | Algeria | അൾജീരിയ |
4 | Andorra | അൻഡോറ |
5 | Angola | അംഗോള |
6 | Antigua and Barbuda | ആന്റിഗ്വയും ബർബുഡയും |
7 | Argentina | അര്‍ജന്‍റീന |
8 | Armenia | അർമേനിയ |
9 | Australia | ഓസ്ട്രേലിയ |
10 | Austria | ഓസ്ട്രിയ |
11 | Azerbaijan | അസർബൈജാൻ |
12 | Bahamas | ബഹാമാസ് |
13 | Bahrain | ബഹ്‌റൈൻ |
14 | Bangladesh | ബംഗ്ലാദേശ് |
15 | Barbados | ബാർബഡോസ് |
16 | Belarus | ബെലാറസ് |
17 | Belgium | ബെൽജിയം |
18 | Belize | ബെലിസി |
19 | Benin | ബെനിൻ |
20 | Bhutan | ഭൂട്ടാൻ |
21 | Bolivia | ബൊളീവിയ |
22 | Bosnia and Herzegovina | ബോസ്നിയയും ഹെർസിഗോവിനയും |
23 | Botswana | ബോട്സ്വാന |
24 | Brazil | ബ്രസീൽ |
25 | Brunei | ബ്രൂണെ |
26 | Bulgaria | ബൾഗേറിയ |
27 | Burkina Faso | ബുർകിന ഫാസോ |
28 | Burundi | ബുറുണ്ടി |
29 | Côte d'Ivoire (Ivory Coast) | കോട്ട് ദ്’ഇവാർ (ഐവറി കോസ്റ്റ്) |
30 | Cabo Verde | ക്യാബോ വെർദെ |
31 | Cambodia | കംബോഡിയ |
32 | Cameroon | കാമറൂൺ |
33 | Canada | ക്യാനഡ |
34 | Central African Republic | സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് |
35 | Chad | ചാഡ് |
36 | Chile | ചിലി |
37 | China | ചൈന |
38 | Colombia | കൊളംബിയ |
39 | Comoros | കൊമോറോസ് |
40 | Congo (Congo-Brazzaville) | കോംഗോ (കോംഗോ - ബ്രസാവില്ലേ) |
41 | Costa Rica | കോസ്റ്റ റിക |
42 | Croatia | ക്രൊയേഷ്യ |
43 | Cuba | ക്യൂബ |
44 | Cyprus | സൈപ്രസ് |
45 | Czech Republic | ചെക്ക് റിപ്പബ്ലിക്ക് |
46 | Democratic Republic of the Congo | ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ |
47 | Denmark | ഡെൻമാർക്ക് |
48 | Djibouti | ജിബൂട്ടി |
49 | Dominica | ഡൊമിനിക്ക |
50 | Dominican Republic | ഡൊമനിക്കൻ റിപ്പബ്ലിക് |
51 | Ecuador | ഇക്വഡോർ |
52 | Egypt | ഈജിപ്ത് |
53 | El Salvador | എൽ സാൽവദോർ |
54 | Equatorial Guinea | ഇക്വറ്റോറിയൽ ഗിനി |
55 | Eritrea | എരിട്രിയ |
56 | Estonia | എസ്റ്റോണിയ |
57 | Eswatini | ഇസ്വാറ്റിനി |
58 | Ethiopia | എത്യോപ്യ |
59 | Fiji | ഫിജി |
60 | Finland | ഫിൻലാന്റ് |
61 | France | ഫ്രാൻസ് |
62 | Gabon | ഗാബോൺ |
63 | Gambia | ഗാംബിയ |
64 | Georgia | ജോർജ്ജിയ |
65 | Germany | ജർമനി |
66 | Ghana | ഘാന |
67 | Greece | ഗ്രീസ് |
68 | Grenada | ഗ്രനേഡ |
69 | Guatemala | ഗ്വാട്ടിമാല |
70 | Guinea | ഗിനി |
71 | Guinea-Bissau | ഗിനി-ബിസൗ |
72 | Guyana | ഗയാന |
73 | Haiti | ഹൈയ്തി |
74 | Holy See | ഹോളി സീ |
75 | Honduras | ഹോണ്ടുറാസ് |
76 | Hungary | ഹംഗറി |
77 | Iceland | ഐസ്‌ലാന്റ് |
78 | India | ഇന്ത്യ |
79 | Indonesia | ഇന്തോനേഷ്യ |
80 | Iran | ഇറാൻ |
81 | Iraq | ഇറാഖ് |
82 | Ireland | അയർലണ്ട് |
83 | Israel | ഇസ്രയേൽ |
84 | Italy | ഇറ്റലി |
85 | Jamaica | ജമൈക്ക |
86 | Japan | ജപ്പാൻ |
87 | Jordan | ജോർദാൻ |
88 | Kazakhstan | കസാഖിസ്ഥാൻ |
89 | Kenya | കെനിയ |
90 | Kiribati | കിരീബാസ് |
91 | Kuwait | കുവൈറ്റ് |
92 | Kyrgyzstan | കിർഗിസ്താൻ |
93 | Laos | ലാവോസ് |
94 | Latvia | ലാത്‌വിയ |
95 | Lebanon | ലെബനൻ |
96 | Lesotho | ലെസോത്തോ |
97 | Liberia | ലൈബീരിയ |
98 | Libya | ലിബിയ |
99 | Liechtenstein | ലിച്ചൻസ്റ്റൈൻ |
100 | Lithuania | ലിത്വാനിയ |
101 | Luxembourg | ലക്സംബർഗ് |
102 | Madagascar | മഡഗാസ്കർ |
103 | Malawi | മലാവി |
104 | Malaysia | മലേഷ്യ |
105 | Maldives | മാൽഡീവ്സ് |
106 | Mali | മാലി |
107 | Malta | മാൾട്ട |
108 | Marshall Islands | മാർഷൽ ഐലന്റ്സ് |
109 | Mauritania | മൗറിത്താനിയ |
110 | Mauritius | മൗറീഷ്യസ് |
111 | Mexico | മെക്സിക്കോ |
112 | Micronesia | മൈക്രോനേഷ്യ |
113 | Moldova | മോൾഡോവ |
114 | Monaco | മൊണോക്കോ |
115 | Mongolia | മംഗോളിയ |
116 | Montenegro | മോണ്ടിനെഗ്രോ |
117 | Morocco | മൊറോക്കൊ |
118 | Mozambique | മൊസാംബിക് |
119 | Myanmar | മ്യാന്മാർ |
120 | Namibia | നമീബിയ |
121 | Nauru | നൗറു |
122 | Nepal | നേപ്പാൾ |
123 | Netherlands | നെതർലാന്റ്സ് |
124 | New Zealand | ന്യൂസിലാന്റ് |
125 | Nicaragua | നിക്കരാഗ്വ |
126 | Niger | നൈജർ |
127 | Nigeria | നൈജീരിയ |
128 | North Korea | ഉത്തര കൊറിയ (നോർത്ത് കൊറിയ ) |
129 | North Macedonia | ഉത്തര മാസിഡോണിയ (നോർത്ത് മാസിഡോണിയ) |
130 | Norway | നോർവെ |
131 | Oman | ഒമാൻ |
132 | Pakistan | പാകിസ്താൻ |
133 | Palau | പലാവു |
134 | Palestine State | പലെസ്ടിൻ സ്റ്റേറ്റ് |
135 | Panama | പനാമ |
136 | Papua New Guinea | പാപ്പുവ ന്യൂ ഗിനിയ |
137 | Paraguay | പരഗ്വെ |
138 | Peru | പെറു |
139 | Philippines | ഫിലിപ്പീൻസ് |
140 | Poland | പോളണ്ട് |
141 | Portugal | പോർച്ചുഗൽ |
142 | Qatar | ഖത്തർ |
143 | Romania | റൊമാനിയ |
144 | Russia | റഷ്യ |
145 | Rwanda | റുവാണ്ട |
146 | Saint Kitts and Nevis | സെന്റ് കീറ്റ്സ് ആന്റ് നെവിസ് |
147 | Saint Lucia | സെയിന്റ് ലൂസിയ |
148 | Saint Vincent and the Grenadines | സൈന്റ് വിൻസന്റ് ആൻഡ് ദി ഗ്രെനേഡൈൻസ് |
149 | Samoa | സമോവ |
150 | San Marino | സാൻ മരീനോ |
151 | Sao Tome and Principe | സാവോ ടോം ആൻഡ് പ്രിൻസിപ്പെ |
152 | Saudi Arabia | സൗദി അറേബ്യ |
153 | Senegal | സെനെഗൽ |
154 | Serbia | സെർബിയ |
155 | Seychelles | സെയ്ഷെൽസ് |
156 | Sierra Leone | സിയറ ലിയോൺ |
157 | Singapore | സിംഗപ്പൂർ |
158 | Slovakia | സ്ലൊവാക്യ |
159 | Slovenia | സ്ലോവേനിയ |
160 | Solomon Islands | സോളമൻ ഐലൻഡ് |
161 | Somalia | സൊമാലിയ |
162 | South Africa | ദക്ഷിണ ആഫ്രിക്ക (സൗത്ത് ആഫ്രിക്ക) |
163 | South Korea | ദക്ഷിണ കൊറിയ (സൗത്ത് കൊറിയ ) |
164 | South Sudan | ദക്ഷിണ സുഡാൻ(സൗത്ത് സുഡാൻ) |
165 | Spain | സ്പെയിൻ |
166 | Sri Lanka | ശ്രീലങ്ക |
167 | Sudan | സുഡാൻ |
168 | Suriname | സുരിനാം |
169 | Sweden | സ്വീഡൻ |
170 | Switzerland | സ്വിറ്റ്സർലാന്റ് |
171 | Syria | സിറിയ |
172 | Tajikistan | താജിക്കിസ്ഥാൻ |
173 | Tanzania | ടാൻസാനിയ |
174 | Thailand | തായ്‌ലാന്റ് |
175 | Timor-Leste | ടിമോർ ലെസ്റ്റെ |
176 | Togo | ടോഗോ |
177 | Tonga | ടോങ്ക |
178 | Trinidad and Tobago | ട്രിനിഡാഡ് ആൻഡ് ടൊബാഗോ |
179 | Tunisia | ടുണീഷ്യ |
180 | Turkey | തുർക്കി |
181 | Turkmenistan | തുർക്ക്മെനിസ്താൻ |
182 | Tuvalu | തുവാലു |
183 | Uganda | ഉഗാണ്ട |
184 | Ukraine | ഉക്രൈൻ |
185 | United Arab Emirates | യുനൈറ്റഡ് അറബ് എമിറേറ്റ്സ് |
186 | United Kingdom | യുനൈറ്റഡ് കിംഗ്ഡം |
187 | United States of America | യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക |
188 | Uruguay | ഉറുഗ്വേ |
189 | Uzbekistan | ഉസ്ബെകിസ്താൻ |
190 | Vanuatu | വാനുവാടു |
191 | Venezuela | വെനിസ്വേല |
192 | Vietnam | വിയറ്റ് നാം |
193 | Yemen | യെമൻ |
194 | Zambia | സാംബിയ |
195 | Zimbabwe | സിംബാബ്‌വെ |
0 comments: