മോഹം


ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ 
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം 

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ 
ശ്രുതി പിന്തുടരുവാന്‍ മോഹം 
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് 
അരുതേ എന്നോതുവാന്‍ മോഹം 

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം

read more →

Exclamations (വ്യാക്ഷേപകങ്ങള്‍ )

Malayalam writing Reading Meaning
മനോഹരം Beautiful
Hey
അയ്യോ Wow
എന്റീശ്വരാ Oh God
സബാഷ് Well done
തീര്‍ച്ചയായും Of course
ഓ പ്രിയേ Oh dear
ഈശ്വരന്‍ നിന്നെ രക്ഷിക്കട്ടെ May god bless you
പെട്ടന്നാകട്ടെ Hurry up
മിണ്ടാതിരിക്കു Quiet please
അനുമോദനങ്ങള്‍ Congragulations
ഉഗ്രന്‍ ആശയം Good idea
എന്തു ഭംഗി How sweet
എന്തൊരു നാണക്കേട് What a shame
അതിശയം Amazing
സൂക്ഷിക്കുക Beware
അങ്ങനെ ആണോ Is it

read more →

Small Sentences (ചെറിയ വാചകങ്ങള്‍ )

Malayalam writing Reading Meaning
നിന്‍റെ പേര് എന്താണ് Ninte peru enthanu What is your name
എന്‍റെ പേര് ജോര്‍ജ് ente peru george My name is George
നിന്‍റെ നാട് എവിടെ ആണ് ninte nadu evide anu Where is your native place
എന്‍റെ നാട് കോട്ടയം ആണ് ente nadu kottayam anu I am from kottayam
ഈ ബഹുമതിക്ക് നന്ദി ee bahumathikku nandhi Thanks for this honour
വന്നതിനു നന്ദി vannathinu nandhi Thanks for coming
വീണ്ടും വരണം veendum varanam Come again
താങ്കളുടെ ഇഷ്ടം thangalude ishtam As you wish
ശ്രദ്ധ എടുക്കു shradha edukku Take care
എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം തരുമോ enikku oru glass vellam tharumo A glass of water,Please
ശരി shari Ok
നാളെ കാണാം nale kanam See you tomarow
വേറെ ഒന്നുമില്ല vere onnumilla Nothing else
വളരെ നാളായി കണ്ടിട്ട് valare nalayi kandittu Long time to see you
അത് ധാരാളമായി athu dharalamayi That's too much
മറ്റെന്തെങ്കിലും mattenthenkilum Any thing else
നല്ല കാര്യം nalla karyam Fine
അത് മതി athu mathi That's enough
ഇങ്ങോട്ട് നോക്കു ingottu nokku Look here
ഇവിടെ വരൂ ivide varu Come here
ദയവായി ശ്രദ്ധിക്കു dhayavayi shradhikku Please listen
താഴേക്ക്‌ പോകു thazhekku poku Go down
പതുക്കെ പോകു pathukke poku Go slow
മുകളിലേക്ക് പോകു mukalilekku poku Go up
തയ്യാറാകു thayyaraku Be ready
അതെടുക്കു athedukku Take it
പുറത്തു കാത്തുനില്‍ക്കു purathu kathu nilku Wait outside
സമയം എന്തായി samayam enthayi Time please
ശ്രദ്ധിക്കാതിരിക്കു shradhikkathirikku Never mind
എന്നെ സഹായിക്കു enne sahayikku Please help me
ദയവായി മനസ്സിലാക്കു dhayavayi manassilakku Please try to uderstand
ഔപചാരികത വേണ്ട oupacharikatha venda Please don't be formal
താങ്കളുടെ ഇഷ്ടം പോലെ thankalude ishtam pole As you like
ഒരിക്കലും മറക്കരുത് orikkalum marakkaruthu Don't forget
അല്പം നില്‍ക് alpam nilku Hold on
വിഷമിക്കരുത് vishamikkaruthu Don't worry

read more →

Relations (ബന്ധങ്ങള്‍ )

Malayalam writing Reading Meaning
അച്ഛന്‍ Achhan Father
അമ്മ Amma Mother
അപ്പൂപ്പന്‍,മുത്തച്ഛന്‍ Appoppan,Muthachan Grand father
അമൂമ്മ,മുത്തശ്ശി Ammumma,Muthashi Grand mother
സഹോദരന്‍,ആങ്ങള Sahodharan,Angala Brother
സഹോദരി,പെങ്ങള്‍ Sahodhari,Pengal Sister
ജേഷ്ഠന്‍,ചേട്ടന്‍ Jeshtan,chettan Elder Brother
അനുജന്‍ Anujan Younger Brother
ജേഷ്ടത്തി,ചേച്ചി Jeshtathi,chechi Elder sister
അനുജത്തി Anujathi Younger Sister
അമ്മാവന്‍ Ammavan Uncle
അമ്മായി Ammayi Anty
ഭര്‍ത്താവ് bharthavu Husband
ഭാര്യ bharya Wife
മകന്‍ makan Son
മകള്‍ makal Daughter
അമ്മായിയപ്പന്‍ ammayi appan Father in law
അമ്മായിയമ്മ ammayi amma Mother in law
മരുമകന്‍ marumakan Son in law
മരുമകള്‍ marumakal Daughter in law
അനതരവന്‍ anatharavan Nephew
സുഹൃത്ത് Suhurthu friend
അയല്‍ക്കാര്‍ ayalkkar neighbour

read more →

Greetings and Manners (അഭിവാദ്യങ്ങളും മര്യാദകളും)

In malayalam formal greeting is by saying 'നമസ്കാരം'( namaskaram ).According to the kerala culture we says  നമസ്കാരം by holding both hands together.
eg: നമസ്കാരം മുത്തച്ഛന്‍ (Read- Namaskaram Muthacha , Meaning- Good morning/Afternoon/Evening  Grand father)
      നമസ്കാരം സുഹൃത്തേ (Read- Namaskaram Suhurthe ,Meaning-Good morning/Afternoon/Evening  Friend)
Malyalam writing Reading Meaning
സുപ്രഭാതം Suprabhatham Good Morning
ശുഭ രാത്രി Subha rathri Good night
കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം kandumuttiyathil valare santhosham Pleased to meet you
പിന്നെകാണം Pinnekanam See you later
താങ്കള്‍ക്ക് സുഖമാണോ Thankalkku sukhamano How are you
എനിക്ക് സുഖമാണ് Enikku sukhamanu I am fine
ദയവായി dhayavayi Please
നന്ദി nandhi Thanks
നന്നായി nannayi Good
ക്ഷമിക്കണം kshamikkanam Sorry
ഇത് എന്‍റെ സന്തോഷം ithu ente santhosham It's my pleasure
സാരമില്ല saramilla No mention
സ്വാഗതം swagatham welcome
താങ്കള്‍ക്ക് സ്വാഗതം thankalkku swagatham you are welcome

read more →

Conjunct Consonents and Others (കൂട്ടക്ഷരങ്ങളും മറ്റു അക്ഷരങ്ങളും)

1.Conjunct Consonents (കൂട്ടക്ഷരങ്ങള്‍ read as kootaksharangal)
Malyalam writing Expansion Reading
ക്ക ക +ക+അ kka
ച്ച ച+ച+അ chha
ന്ന ന+ന+അ+ nna
ത്ത ത+ത+അ+ ttha
പ്പ പ+പ+അ ppa
മ്മ മ+മ+അ+ mma
ട്ട ട+ട+അ tta
ണ്ണ ണ+ണ+അ nna
ങ്ങ ങ+ങ+അ nga
ഞ്ഞ ഞ+ഞ+അ nja
ക്ഷ ക്+ഷ+അ+ ksha
ല്ല ല+ല+അ lla
ണ്ട ന്+ട+അ nta
ന്ത ന്+ത+അ ntha
മ്പ മ്+ബ+അ mba
സ്സ സ+സ+അ ssa

2.ചില്ലക്ഷരങ്ങള്‍  read as Chillaksharangal

Malyalam writing Reading Example
ള്‍ il ഇതള്‍   read-  ithal  meaning-petal
ന്‍ in സൂര്യന്‍ read- sooryan meaning- Sun
ര്‍ ir അവര്‍ read-avar meaning-they
  ല്‍ il തണല്‍ thanal meaning-shade
ണ്‍ in കിരണ്‍ kiran  meaning-sun
i: വില്ല് villu meaning-bow  മൂന്ന് moonu-meaning three

Consonent Diacritics

വ്യ
vy
ശ്ര
sr
സ്വ
sv:

read more →

Vowels used with consonents

Let's see how vowels can be used with consonents.

Vowels  (സ്വരങ്ങള്‍ read as 'swarangal')

 ാ  ി  ീ  ു  ൂ  ൃ

Check out following examples

Consonent Vowel Result Reading
ka               
കാkaa
കിki
കീkii
കുku
കൂkuu
കൃkro
കെke
കേkee
കൈkai
കൊko
കോkoo
കൌkou
pa
പാpaa
പിpi
പീpii
പുpu
പൂpuu
പൃpro
പെpe
പേpee
പൈpai
പൊpo
പോpoo
പൌpou
Try this  for all other consonents.

read more →

Alphabets in Malayalam (മലയാള അക്ഷരങ്ങള്‍ )

Malayalam langauage has independant writing system.Ancient days malayalam was written in 'Vattezhuthu'.Ancient malyalam books and brahmin scripts are written in this alphabets.With the invention of  printing system some changes has arised in writing system.Ezhuthachan,who is known as the father of malayalam has done a large contribution for malayalam writing system.Malayalam language has 51 alphabets.

1.Vowels  (സ്വരങ്ങള്‍ read as 'swarangal')


Malyalam writing Reading
[a]
 [a:]
[i]
[i:]
[u]
[u:]
[ri]
[e]
[e:] 
[ai]
  [o]  
[o:]
[au]

2.Consonents  (വ്യഞ്ജനങ്ങള്‍  read as 'vyanjanangal')


Malyalam writing Reading
ka
kha
ga
gha
nga
ca
cha
ja
jha
nja
ta
tha
da
dha
na
ta
 tha
da
dha
na
pa
pha
ba
bha
ma
ya
ra
r
la
 ള la
zha
va
sa
sha
sa
ha

read more →

നിറങ്ങള്‍ Colors

In Malayalam Colors is read as Nirangal(നിറങ്ങള്‍ ) or Varnangal(വര്‍ണങ്ങള്‍ ) Few colors and its name in malayalam is shown below.
Malyalam writing Malayalam Reading English
നീല neela blue
ചുമപ്പ് chumappu red
പച്ച pacha green
മഞ്ഞ manja yellow
കറുപ്പ് karuppu black
വെളുപ്പ് veluppu white
തവിട്ട്‌ thavittu grey
പിങ്ക് pink pink
ഇളം മഞ്ഞ ilam manja light yellow
കടും ചുമപ്പ് kadum chumappu dark red


read more →

Malayalam Numerals (മലയാളം അക്കങ്ങള്‍ )

Malayalalam has its on digits to represent numbers.It uses decimal number system.But unfortunately it is not used commonly even in malayalies.I think only few of them is aware about this numbers.Malayalam digits representation and its pronounciation is described below.
Malyalam digits Malayalam writing Pronounciation English digits
ഒന്ന് onnu 1
രണ്ട് randu 2
മൂന്ന് moonu 3
നാല് nalu 4
അഞ്ച് anchu 5
ആറ് aaru 6
ഏഴ് ezhu 7
എട്ട് ettu 8
ഒന്‍പത് onpathu 9
൧൦ പത്ത് pathu 10
൧൧ പതിനൊന്ന് pathinonnu 11
൧൨ പന്ത്രണ്ട് pathrandu 12
൧൩ പതിമൂന്ന്‍ pathimoonu 13
൧൪ പതിനാല് pathinalu 14
൧൫ പതിനഞ്ച് pathinanchu 15
൧൬ പതിനാറ് pathinaru 16
൧൭ പതിനേഴ്‌ pathinezhu 17
൧൮ പതിനെട്ട് pathinettu 18
൧൯ പത്തൊന്‍പത് pathonpathu 19
൨൦ ഇരുപത് irupathu 20
൨൧ ഇരുപത്തി ഒന്ന് irupathonnu 21
൨൨ ഇരുപത്തി രണ്ട് irupathi randu 22
൩൨ മുപ്പത്തി രണ്ട് mupathi randu 32
൪൫ നാപ്പത്തി അഞ്ച് nappathi anchu 45
൫൪ അന്‍പത്തി നാല് anpathi nalu 54
൬൩ അറുപത്തി മൂന്ന് arupathi moonu 63
൭൪ എഴുപത്തി നാല് ezhupathi nalu 74
൮൫ എണ്‍പത്തി അഞ്ച് enpathi anchu 85
൯൬ തൊണ്ണൂറ്റി ആറ് thonnooti aru 96
൧൦൦ നൂറ് nooru 100
൧൨൩ നൂറ്റി ഇരുപത്തി മൂന്ന് nooti erupathi moonu 123
൧൦൦൦ ആയിരം ayiram 1000
൧൦൦൦൦ പതിനായിരം pathinayiram 10000
൧൦൦൦൦൦൦ ലക്ഷം laksham 100000
൧൦൦൦൦൦൦൦ പത്ത് ലക്ഷം pathu laksham 1000000
൧൦൦൦൦൦൦൦൦ കോടി kodi 10000000

read more →